1 GBP = 103.69

കേംബ്രിഡ്ജ് മലയാളികളുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷം ഇന്ന് (ജനുവരി 8 )

കേംബ്രിഡ്ജ് മലയാളികളുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷം ഇന്ന് (ജനുവരി 8 )

കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8, ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ കേംബ്രിഡ്ജ് ക്വീന്‍ എഡിത് പ്രൈമറി സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, യുകെയിലെ മുന്‍നിര ഗായകര്‍ അണിനിരക്കുന്ന ഗാനമേള, യുകെയിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നര്‍ എന്നിവയും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോയി വള്ളവന്‍കോട്: 07725994904

ഷിബി സിറിയക് മല്ലപ്പള്ളി: 07825339323

ബിജലി ജോയി: 07915607421

റാണി കുര്യന്‍: 07411782371

ഹാളിന്റെ വിലാസം:

QUEEN EDITH COMMUNITY PRIMARY SCHOOL

CB18QP

CAMBRIDGE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more