1 GBP = 104.02

പഴമെന്നു​ കരുതി നാടൻ ബോംബ്​​ കടിച്ചു; ഏഴു വയസ്സുകാരന്​ ഗുരുതര പരിക്ക്

പഴമെന്നു​ കരുതി നാടൻ ബോംബ്​​  കടിച്ചു; ഏഴു വയസ്സുകാരന്​ ഗുരുതര പരിക്ക്

ചെ​ന്നൈ: തി​രു​വ​ണ്ണാ​മ​ല ജി​ല്ല​ക്ക്​ സ​മീ​പം വ​നാ​തി​ർ​ത്തി​യി​ൽ മൃ​ഗ​വേ​ട്ട​ക്കാ​യി സൂ​ക്ഷി​ച്ച നാ​ട​ൻ ബോം​ബ്,​ പ​ഴ​മെ​ന്ന്​ ക​രു​തി ക​ടി​ച്ച ഏ​ഴു വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ക​ടി​ച്ച​തോ​ടെ നാ​ട​ൻ​ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്കം മേ​ൽ​ക​രി​യ​മം​ഗ​ലം വ​ന​ഭാ​ഗ​ത്തോ​ട്​ ചേ​ർ​ന്ന ക​മ​ല​ക്ക​ണ്ണ​​െൻറ മ​ക​ൻ ദീ​പ​ക്കി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. കൃ​ഷി​യി​ട​ത്തി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​ന്തി​​െൻറ ആ​കൃ​തി​യി​ലു​ള്ള സ്​​ഫോ​ട​ക വ​സ്​​തു ക​ണ്ട​ത്.

ഇ​തെ​ടു​ത്ത്​ കൗ​തു​ക​ത്തോ​ടെ ക​ടി​ച്ച​പ്പോ​ഴാ​ണ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്. താ​ടി​ക്കും വ​ല​തു​ൈ​ക​ക്കു​മാ​ണ്​ പ​രി​ക്ക്. തി​രു​വ​ണ്ണാ​മ​ല ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൃ​ഗ​വേ​ട്ട​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ചെ​ങ്കം ഡി.​എ​സ്.​പി ചി​ന്ന​രാ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നെ നി​യോ​ഗി​ച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more