1 GBP = 103.12

ലോക സാംസ്‌കാരിക വൈവിധ്യ ദിവസം സംഘടിപ്പിക്കപ്പെട്ടു…

ലോക സാംസ്‌കാരിക വൈവിധ്യ ദിവസം സംഘടിപ്പിക്കപ്പെട്ടു…

യുകെ പാർലിമെന്റ് ഹൗസ് ഓഫ് ലോർഡ്സിൽ ശ്രീമതി ബറോനെസ്സ് സന്ദീപ്‌ വർമയുടെ ആതിഥേയത്വത്തിൽ വേൾഡ് കൾച്ചറൽ ഡൈവേഴ്സിറ്റി ഡേ  ആഘോഷിച്ചത്.
മാലിദ്വീപ്, കെനിയ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ ഹൈ കമ്മീഷനിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

നേപ്പാളിന്റെ തനത് നൃത്തമായ മറുണി, ഇന്ത്യയുടെ ഗോത്ര നൃത്തകലകളായ സിദ്ധി, ഗാരോ, മിജി, ഷോണ്ടോൾ, ഹെജ്ജെ ഗുനിത തുടങ്ങിയവാക്കൊപ്പം ഭരതനാട്യവും കേരളത്തിന്റെ കലയായ മോഹിനിയാട്ടവും കാണികൾക്ക് ആസ്വാദ്യകരമായി.

 
സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സല്ലെൻസിന്റെ ഡയറക്ടർ ആയ ശ്രീമതി രാഗസുധ വിൻജമുരി സ്വാഗതം ആശംസിച്ചുസംസ്കൃതിയുടെ മറ്റൊരു രക്ഷധികാരി ആയ ശ്രീ സുശീൽ രാപത്വാർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more