1 GBP = 102.54
breaking news
- ബ്രസീലിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വേരിയന്റ് ബ്രിട്ടനിലും
- ഇൻകം ടാക്സും കോർപ്പറേഷൻ ടാക്സും ഉയർത്താൻ സാദ്ധ്യത; ഓണലൈൻ ഡെലിവെറികൾക്ക് ഗ്രീൻ ടാക്സ്; സെൽഫ് എംപ്ലോയ്ഡ് ജീവനക്കാരെയും ലക്ഷ്യമിടുന്നതായി സൂചന; ചാൻസലറുടെ ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ജനജീവിതം താറുമാറാകുമെന്ന് സൂചന
- ലവ് ജിഹാദ് ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; അന്യോന്യം ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ്
- എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു; സി.പി.ഒ സമരം തുടരും
- ആമസോണിയ വണ്ണുമായി പിഎസ്എല്‍വി കുതിച്ചു; ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം
- പട്ടാള ഭരണത്തിനെതിരെ ശബ്ദമുയർത്തിയ യു.എൻ സ്ഥാനപതിയെ മ്യാൻമർ പുറത്താക്കി
- ബ്ലാക്ക്ബേണിൽ നിന്നുമുള്ള കൊച്ചു മിടുക്കൻ എഡ്വിൻ ജോർജിൻ്റെ ബഹിരാകാശ ഗവേഷണ ഗ്രന്ഥം "സീക്രട്ട്സ് ഓഫ് സ്പേസ് " ശ്രദ്ധേയമാകുന്നു....
Top News
Latest Updates
- ഇടതുമുന്നണി തുടര്‍ഭരണത്തിനായി സാംസ്കാരിക നായകർ – സഖറിയ, സച്ചിദാനന്ദൻ, സുനിൽ പി ഇളയിടം എന്നിവർ LDF UK & Ireland വേദിയിലെത്തുന്ന സാംസ്കാരിക സദസ്സ് ഞായറാഴ്ച ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്കു LDF UK & Ireland കമ്മിറ്റി രൂപം നൽകി . തിരഞ്ഞെടുപ്പിനു മുൻപ് ഇനിയുള്ള എല്ലാ ആഴ്ചകളിലും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് മലയാളികൾക്ക് പ്രിയങ്കരരായ വ്യക്തികൾ ഇടതുമുന്നണി വേദിയിൽ അണിനിരക്കും.. മലയാളികൾക്ക് പ്രിയപ്പെട്ട സാംസ്കാരിക നായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണ സദസ്സ് മാർച്ച് 7 നു നടക്കും. പ്രശസ്ത എഴുത്തുകാരൻ ശ്രീ. സഖറിയ, മലയാളികളുടെ അഭിമാനമായ കവി ശ്രീ.സച്ചിദാനന്ദൻ, പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ ശ്രീ. സുനിൽ പി
- ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണം; മാർ ആലഞ്ചേരി ഫാ. ടോമി അടാട്ട്, പി ആർ ഓ പ്രെസ്റ്റൻ: സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തിയാണ് .മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകർന്നു നൽകുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ്. മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാൻ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാർത്ഥ ആനന്ദം .സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാൻ സ്വന്തം ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവർത്തനമാണെന്നും
- ലവ് ജിഹാദ് ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; അന്യോന്യം ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ് അന്യോന്യം കണ്ട് ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. പരസ്പരം കാണാനും ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. ലവ് ജിഹാദ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെയാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അന്യോന്യം കാണട്ടെ. അവര്ക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ.ഏതെങ്കിലും
- സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം-സിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേരുന്നുണ്ട്. പത്തുദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റുവിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐഎം നേതാക്കളും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തും. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഈ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനിക്കുക. കേരളാ കോണ്‍ഗ്രസ്
- ഉമ്മൻചാണ്ടിക്കെതിരെ കടുത്ത ആരോപണവുമായി പിസി ജോർജ്ജ്; ആരോപണങ്ങളിൽ പരിഭവമില്ലെന്ന് ഉമ്മൻ ചാണ്ടി പി.സി. ജോര്‍ജ് നടത്തിയ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. പി.സി. ജോര്‍ജിന് തന്നോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ജോര്‍ജിന്റെ കാര്യം പറയേണ്ടത് യുഡിഎഫാണ്. താനാണ് യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന പി.സി. ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമോയെന്നത് ചര്‍ച്ച നടക്കുമ്പോഴെ അറിയാന്‍ സാധിക്കൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ

പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു….. യുക്മയ്ക്കും യുക്മ സാംസ്ക്കാരിക വേദിക്കും ഇത് അഭിമാന നിമിഷം…. /
പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു….. യുക്മയ്ക്കും യുക്മ സാംസ്ക്കാരിക വേദിക്കും ഇത് അഭിമാന നിമിഷം….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ എഴുപതാം ലക്കം എന്ന പ്രത്യേകതയും ഫെബ്രുവരി ലക്കത്തിന് സ്വന്തം. കേരളം സാഹിത്യ അവാർഡ് ജേതാവ് എസ് ഹരീഷിന്റെ മുഖചിത്രവുമായാണ്

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം….. യു.കെ മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള….നിവേദനങ്ങളുമായി യുക്മ…. /
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം….. യു.കെ മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള….നിവേദനങ്ങളുമായി യുക്മ….
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍. രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികര്‍ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന

യു – ഫോർച്യൂൺ ഭാഗ്യ മത്സരത്തിൽ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാൻ യുക്മ…… ആകർഷകമായ സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി…. /
യു – ഫോർച്യൂൺ ഭാഗ്യ മത്സരത്തിൽ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാൻ യുക്മ…… ആകർഷകമായ സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി….
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വർഷവും യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും. 2021ലെ

യുക്മ ദേശീയ സമിതിയുടെ വാലൻ്റെെെൻ ദിനാശംസകൾ. /
യുക്മ ദേശീയ സമിതിയുടെ വാലൻ്റെെെൻ ദിനാശംസകൾ.
ഇന്ന് ലോക പ്രണയദിനം അഥവാ വാലെന്റൈൻസ് ഡേ . പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ദിനം. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും, പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഉള്ളതാണ് ഈ ദിനം. റോമിൽ ജീവിച്ചിരുന്ന ബിഷപ്പ് വാലെന്റൈൻ്റെ ഓർമ്മയ്ക്കായാണ് ഫെബ്രുവരി പതിനാലാം തീയതി പ്രണയ ദിനം ആയി ആഘോഷിച്ചു വരുന്നത്. എന്നാൽ ആരാണീ സെന്റ്. വാലന്റൈന്‍? എന്താണു ഈ വാലെന്റൈൻസ് ഡേ? പ്രവാസി മലയാളികളായ സലിൽ ശ്രീനിവാസും (അയർലണ്ട് ) ഹരിദാസ് തങ്കപ്പനും (അമേരിക്ക) കൂട്ടുകാരും അണിയിച്ചൊരുക്കിയ

യുക്മ കലണ്ടർ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി………. പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്പൈറൽ കലണ്ടർ……. അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്…… /
യുക്മ കലണ്ടർ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി………. പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്പൈറൽ കലണ്ടർ……. അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്……
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു.കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വർഷവും യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മക്ക് അഭിമാനവുമാകും. ഈ വര്‍ഷം പതിനയ്യായിരം
