1 GBP = 96.17
breaking news
- ഐപിഎല് വാതുവെപ്പ്: നല്കാന് പണമില്ലാതെ 15 ലക്ഷം രൂപ മോഷ്ടിച്ച് ഡ്രൈവര്; കുടുക്കി പൊലീസ്
- കരിപ്പൂരിൽ സ്വർണവേട്ട; പൊലീസ് പിടികൂടിയത് ഒരു കിലോ സ്വർണം
- കാർത്തി ചിദംബരത്തിന്റെ വസതി അടക്കം ഒൻപതിടത്ത് സിബിഐ റെയ്ഡ്
- ലോർഡ്’ ശാർദ്ദുൽ’; ജിതേഷ് ശർമ്മയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ഡൽഹിക്ക് ആവേശജയം
- കൊച്ചിയില് വിനോദയാത്രയ്ക്കെത്തിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു
- ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്
- ആലപ്പുഴ മാര്ജിന് ഫ്രീ മാര്ക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
Law

Latest Updates
- ഐപിഎല് വാതുവെപ്പ്: നല്കാന് പണമില്ലാതെ 15 ലക്ഷം രൂപ മോഷ്ടിച്ച് ഡ്രൈവര്; കുടുക്കി പൊലീസ് ഐപിഎല് വാതുവെപ്പുമായി ബന്ധപ്പെട്ടുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടംവീട്ടാന് മോഷണം നടത്തിയ സംഘത്തെ തന്ത്രപരമായി കുടുക്കി പൊലീസ്. ഉത്തര്പ്രദേശിലെ കാണ്പൂരിലാണ് സംഭവം നടന്നത്. സ്വകാര്യ കമ്പനിയിലെ സൂപ്രവൈസറില് നിന്നും 15 ലക്ഷം രൂപ കവര്ന്ന ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. ഐപിഎല് വാതുവെപ്പില് ഹരം കയറി ലക്ഷക്കണക്കിന് രൂപ കടം വന്നപ്പോള് മറ്റ് മാര്ഗമില്ലാതെയാണ് പണം മോഷ്ടിച്ചതെന്ന് ആറംഗ സംഘം പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി സൂപ്രവൈസര് കയ്യില് വച്ചിരുന്ന പണമാണ് ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം കവരാന് ശ്രമിച്ചത്. സൂപ്രവൈസറുടെ
- കരിപ്പൂരിൽ സ്വർണവേട്ട; പൊലീസ് പിടികൂടിയത് ഒരു കിലോ സ്വർണം കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്വർണം കടത്തുന്നതിനിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്സൂളുകളാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മെഡിക്കൽ എക്സറേയിലാണ് ഇത് കണ്ടെത്തിയത്. ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി മൻസൂറിനേയും, ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു
- കാർത്തി ചിദംബരത്തിന്റെ വസതി അടക്കം ഒൻപതിടത്ത് സിബിഐ റെയ്ഡ് ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും അടക്കം 9 ഇടത്ത് സിബിഐ റെയ്ഡ് . ചെന്നൈയിലും മുംബൈയിലും മൂന്നിടങ്ങളിൽ വീതവും കർണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്. കാർത്തി ചിദംബരത്തിന്റെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18നോട് വ്യക്തമാക്കി. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആർ
- ലോർഡ്’ ശാർദ്ദുൽ’; ജിതേഷ് ശർമ്മയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ഡൽഹിക്ക് ആവേശജയം ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം. 17 റൺസിനാണ് ഡൽഹി പഞ്ചാബിനെ തുരത്തിയത്. ഡൽഹി മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത ജിതേഷ് ശർമ പഞ്ചാബിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്കായി ശാർദ്ദുൽ താക്കൂർ 4 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. തകർപ്പൻ ഷോട്ടുകളുമായി ബെയർസ്റ്റോ തുടങ്ങിയപ്പോൾ പഞ്ചാബ് കുതിച്ചു. 15 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം
- കൊച്ചിയില് വിനോദയാത്രയ്ക്കെത്തിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു കൊച്ചിയില് വിനോദയാത്രയ്ക്കെത്തിയ വിദ്യാര്ത്ഥി ഒഴുക്കില്പ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീച്ചില് കുളിക്കാനിറങ്ങിയപ്പോള് ഒഴുക്കില്പ്പെട്ടാണ് അപകടമുണ്ടായത്. പ്രദേശവാസികള് ചേര്ന്ന് എറണാകുളം ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിയാണ് മരുത ഗണേശ്

യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്സസ് ദിനാശംസകൾ…… യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ് ഫോർഡിൽ…. /
യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്സസ് ദിനാശംസകൾ…… യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ് ഫോർഡിൽ….
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തിൽ മുന്നണി പോരാളികളായി സ്വജീവൻ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരിൽ നഴ്സസ് ദിനത്തിന്റെ ആശംസകൾ. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറെൻസ് നൈറ്റിംഗേലിൻ്റെ ജന്മ ദിനമായ മെയ് 12 ലോകം അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു. ആതുരസേവനരംഗത്തെ പകരംവെക്കുവാൻ കഴിയാത്ത,

യു കെ മലയാളികളുടെ സഹായത്താൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ(UCF) നിർമ്മിക്കുന്ന “സ്നേഹക്കൂട്” പദ്ധതിയിൽ രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു… /
യു കെ മലയാളികളുടെ സഹായത്താൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ(UCF) നിർമ്മിക്കുന്ന “സ്നേഹക്കൂട്” പദ്ധതിയിൽ രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു…
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി) യുക്മ ചാരിറ്റി ഫൗണ്ടേഷൻ യു കെ മലയാളി സമൂഹത്തിൻ്റെ കാരുണ്യ സ്പർശനമേറ്റു വാങ്ങിക്കൊണ്ട് പണിതുയർത്തുന്ന രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട എം.പി ആൻ്റോ ആൻറണി കല്ലിടൽ കർമം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സജിമോൻ, വൈസ് പ്രസിഡൻ്റ് ജെസി ജോസ്, വാർഡ് മെമ്പർമാർ മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. യുക്മ ചാരിറ്റി

യുക്മ റീജിയണൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളിൽ…. /
യുക്മ റീജിയണൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളിൽ….
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി) യുക്മ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്ലാൻഡ്സ് റീജിയനിലും,

ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
ഈസ്റ്റർ ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി. ക്രിസ്തുവിന്റെ ആശയങ്ങൾ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകട്ടെയെന്ന് പ്രസിഡന്റ് മനോജ്കുമാർ പിള്ള പറഞ്ഞു. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. സ്നേഹം, ത്യാഗം, സഹനം എന്നീ പാതകൾ പിന്തുടരാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകും. ആഗോള മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിന്മയ്ക്ക് മേൽ നന്മ വിജയം നേടുമെന്നുമുള്ള ഓർമ്മപ്പെടുത്തൽ

യുദ്ധക്കൊതിയൻമാരായ ലോക നേതാക്കൻമാർക്ക് തുറന്ന കത്ത്; റഷ്യ ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പുടിന് കത്തെഴുതി ശ്രദ്ധേയയായി മുൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ മകൾ കൃപ…. /
യുദ്ധക്കൊതിയൻമാരായ ലോക നേതാക്കൻമാർക്ക് തുറന്ന കത്ത്; റഷ്യ ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പുടിന് കത്തെഴുതി ശ്രദ്ധേയയായി മുൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ മകൾ കൃപ….
പ്രെസ്റ്റൺ: ലോകത്തെവിടെയും യുദ്ധവും പ്രകൃതിക്ഷോഭവുല്ലൊമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിൽ നമ്മെ ബാധിക്കാത്ത കാര്യങ്ങളിൽ കാര്യമായി പ്രതികരിക്കാതെ മാറി നിൽക്കാനായിരിക്കും പൊതുവെ നമ്മൾ ശ്രദ്ധിക്കുന്നത്. പഴയ തലമുറയിൽ നിന്നും വിത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയാണ് നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ. ഇതിന് ഒരു ഉത്തമ ഉദാഹരണമായിരിക്കുന്നു പ്രെസ്റ്റണിൽ നിന്നുമുള്ള കൊച്ചു മിടുക്കി കൃപ തങ്കച്ചൻ. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കൃപയുടെ മനസ്സിൽ വേദനയായത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ – ഉക്രെയിൻ യുദ്ധ പശ്ചാത്തലം. യുദ്ധത്തിൽ ഇതിനകം കൊച്ചു കുട്ടികൾ
