1 GBP =
breaking news

GNPCക്ക് എതിരെ പൊലീസ് കേസെടുത്തു

GNPCക്ക് എതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎൻപിസിക്ക് എതിരെ പൊലീസ് കേസെടുത്തു. അസിസ്റ്റന്റ് നാർക്കോട്ടിക് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നേമം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജിഎൻപിസിക്ക് എതിരെ കേസെടുക്കാൻ തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ബാലാവകാശ നിയമവും സൈബർ നിയമവും ലംഘിച്ചു എന്നാണ് കണ്ടെത്തൽ. അഡ്മിൻ അജിത്തിനെ പ്രതി ചേർത്താണ് കേസ്. മദ്യപാനം പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് എക്സൈസും കൂട്ടായ്മയ്ക്ക് എതിരെ കേസ് എടുത്തിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more