1 GBP = 103.52
breaking news

രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജില്‍ നിന്ന് കാര്‍ താഴേക്ക്;തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടു

രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജില്‍ നിന്ന് കാര്‍ താഴേക്ക്;തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടു

ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ കാര്‍ മതിലിലിടിച്ച് താഴേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപെട്ടു. ചൈനയില്‍ നടന്ന അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മറിഞ്ഞ കാറില്‍ ഉണ്ടായിരുന്ന യുവതി നിരങ്ങി പുറത്തേക്ക് ഇറങ്ങുന്നതും ഡ്രൈവറെ പിന്നീട് ആളുകളെത്തി രക്ഷിക്കുന്നതും വീഡിയോയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more