1 GBP = 103.70
breaking news

സൗത്ത് വെയ്ൽസിൽ പബ്ബിന് മുന്നിലെ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറി; ആറുപേർക്ക് പരിക്ക്

സൗത്ത് വെയ്ൽസിൽ പബ്ബിന് മുന്നിലെ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറി; ആറുപേർക്ക് പരിക്ക്

സൗത്ത് വെയിൽസിലെ ഒരു പബ്ബിന് പുറത്ത് ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചതിനെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 79 കാരനായ കാർ ഡ്രൈവറുടെ നില ഗുരുതരമാണ്. കാൽനടയാത്രക്കാരിൽ പരിക്കേറ്റ ഒരാളുടെ നിലയും അതീവ ഗുരുതരമാണ്.
മറ്റ് നാല് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായ സംഭവത്തിലേക്ക് അടിയന്തര സേവനങ്ങൾ വിളിച്ചതായും നിരവധി പേരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചതായും സൗത്ത് വെയിൽസ് പോലീസിന്റെ ചീഫ് ഇൻസ്പെക്ടർ ജെയിംസ് റാട്ടി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more