1 GBP = 104.22
breaking news

കാപിറ്റൽ ഹിൽ കലാപം; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അമേരിക്ക

കാപിറ്റൽ ഹിൽ കലാപം; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അമേരിക്ക

വാ​ഷി​ങ്​​ട​ൺ: ജ​നു​വ​രി ആ​റി​ന്​ ട്രം​പ്​ അ​നു​കൂ​ലി​ക​ൾ യു.​എ​സ്​ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ൽ ഹില്ലി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​ട​ക്കം ചു​മ​ത്താ​നു​ള്ള ​തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി ഫെ​ഡ​റ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട്.

ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​െൻറ വി​ജ​യ​ത്തെ തു​ട​ർ​ന്ന്​ ട്രം​പ്​ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ ക​ലാ​പ​ത്തി​ൽ അഞ്ചുപേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ല​ഭ്യ​മാ​യ വ​സ്തു​ത​ക​ൾ ആ​രോ​പ​ണ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന് അ​ക്ര​മ​ത്തെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കൊ​ളം​ബി​യ ഡി​സ്ട്രി​ക്​​ട്​ ആ​ക്ടി​ങ്​ യു.​എ​സ് അ​റ്റോ​ണി മൈ​ക്ക​ൽ ഷെ​ർ​വി​ൻ പ​റ​ഞ്ഞു. 

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 400 പേ​ർ​ക്കെ​തി​രെ ജ​സ്​​റ്റി​സ് ഡി​പ്പാ​ർ​ട്​​മെൻറ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ർ​ക്കെ​തി​രെ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. അ​തി​ക്ര​മി​ച്ചു ക​ട​ന്നു, ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ്സ​പ്പെ​ടു​ത്തി എ​ന്നി​ങ്ങ​നെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഫെ​ഡ​റ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ദ്രോ​ഹം​കൂ​ടി ചു​മ​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more