1 GBP = 99.66
breaking news

ആസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

ആസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

മെ​ൽ​ബ​ൺ: ആ​സ്‌​ട്രേ​ലി​യ​യി​ലെ കാ​ൻ​ബ​റ​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ഇ​ന്ത്യ​ൻ​വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ആ​സ്‌​ട്രേ​ലി​യ​യി​ൽ ​ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്റ് പ​ഠി​ക്കു​ന്ന പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സ്വ​ദേ​ശി​യാ​യ കു​നാ​ൽ ചോ​പ്ര (21) ആ​ണ് മ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ൻ​ബ​റ​യി​ലെ വി​ല്യം ഹോ​വെ​ൽ ഡ്രൈ​വി​ലാ​ണ് അ​പ​ക​ടം. രാ​വി​ലെ ഏ​ഴി​ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ കു​നാ​ൽ സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​മാ​യ എ​സ്.​ബി.​എ​സ് പ​ഞ്ചാ​ബി റി​പ്പോ​ർ​ട്ട് ചെ​യ്തു. ചോ​പ്ര സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് കു​നാ​ൽ ആ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഷെ​പ്പാ​ർ​ട്ട​ൺ അ​പ​ക​ട​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും ദു​ര​ന്തം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more