1 GBP = 103.90

ലണ്ടനിൽ മലയാളി യുവാവ് അത്യാസന്ന നിലയിൽ….

ലണ്ടനിൽ മലയാളി യുവാവ് അത്യാസന്ന നിലയിൽ….

ലണ്ടൻ: തലയോലപ്പറമ്പ് ഇരുമ്പയം സ്വദേശിയായ ബൈജു (43) ലണ്ടനിൽ അത്യാസന്ന നിലയിൽ. പാൻക്രിയാസിസ് അസുഖം ബാധിച്ചതിനെ തുടർന്നാണ് ബൈജു ഗുരുതരാവസ്ഥയിലായിരിക്കുന്നത്. ഭാര്യ ഷൈനി കുറുപ്പന്തറ മാൻവെട്ടം സ്വദേശിനിയാണ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more