1 GBP = 103.81

ഹെറോയിൻ ക​ട​ത്താ​ൻ ശ്ര​മം; പാ​ക് ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി

ഹെറോയിൻ ക​ട​ത്താ​ൻ ശ്ര​മം; പാ​ക് ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക് ​ഹെറോയിൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഡ്രോ​ൺ അ​തി​ർ​ത്തി സു​ര​ക്ഷ​സേ​ന വെ​ടി​വെ​ച്ചു വീ​ഴ്ത്തി. 10 കി​ലോ​യോ​ളം വ​രു​ന്ന ഹെ​റോ​യി​നി‍െൻറ ഒ​മ്പ​ത് പാ​ക്ക​റ്റു​ക​ൾ ഡ്രോ​ണി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തു​വ​ഴി അ​തി​ർ​ത്തി​ക്ക​​പ്പു​റ​ത്തു​നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്താ​ണ് ത​ട​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സേ​ന ട്വീ​റ്റ് ചെ​യ്തു.

ഹെറോയിൻ പാക്കറ്റുകൾ അടങ്ങിയ ബാഗിൽ പാകിസ്ഥാൻ അടയാളം ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ഗൂഢാലോചനയും നിരോധിതവസ്തുക്കൾ എത്തിക്കേണ്ട സ്ഥലവും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more