1 GBP = 103.61
breaking news

ബ്രിസ്‌റ്റോള്‍ STSMSS യുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 മണി വരെ…

ബ്രിസ്‌റ്റോള്‍ STSMSS യുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 മണി വരെ…
സിസ്റ്റര്‍ ലീന മേരി
ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് 12 മണിയ്ക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് റവ ഫാ ടോമി പഴയകുളം CST ആയിരിക്കും. ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദൈവ കൃപയില്‍ ശക്തിപ്പെടുവാനും അനുഗ്രഹം പ്രാപിക്കുവാനും STSMCC വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വാസികളേയും ക്ഷണിയ്ക്കുന്നു.
ദേവാലയത്തിന്റെ വിലാസം:-
സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്
ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍, BS16 3QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more