1 GBP = 103.84
breaking news

ബ്രിസ്റ്റോള്‍ STSMCCയുടെ നൈറ്റ് വിജില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന് (ജൂണ്‍ രണ്ടിന്)

ബ്രിസ്റ്റോള്‍ STSMCCയുടെ നൈറ്റ് വിജില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന് (ജൂണ്‍ രണ്ടിന്)

 സിസ്റ്റര്‍. ലീന മേരി

ബ്രിസ്റ്റോള്‍ STSMCCയുടെ നൈറ്റ് വിജില്‍ ഇന്ന് (ജൂണ്‍ രണ്ടിന്) ഫിഷ്ഫോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് രാത്രി 8 മണിക്ക് ജപമാലയുടെ ആരംഭിച്ചു 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകന്‍ ബഹു. ഫാ. ജോസ് പൂവനിക്കുന്നേല്‍ CSSR ആയിരിക്കും. വിശുദ്ധ കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ STSMCC വികാരി റവ.ഫാ.ഫോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

വിലാസം:

സെന്റ് ജോസഫ് കത്തോലിക്ക് ചര്‍ച്ച്

ഫോറസ്റ്റ് റോഡ് , ഫിഷ്പോണ്ട്സ്

ബ്രിസ്റ്റോള്‍

BS163QT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more