1 GBP = 104.01

യുക്മ മിഡ്ലാൻഡ്സ് റീജിയൻ സെക്രട്ടറി സന്തോഷ് തോമസിന് ജന്മദിനാശംസകൾ…

യുക്മ മിഡ്ലാൻഡ്സ് റീജിയൻ സെക്രട്ടറി സന്തോഷ് തോമസിന് ജന്മദിനാശംസകൾ…

 

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ മിഡ്ലാൻഡ്സ് റീജിയന്റെ സെക്രട്ടറി സന്തോഷ് തോമസിന് കുടുംബാംഗങ്ങളുടെയും യുക്മ നാഷണൽ, റീജിയണൽ കമ്മിറ്റികളുടെയും, മറ്റ് സുഹൃത്തുക്കളുടെയും പേരിൽ ഐശ്വര്യവും സമാധാനവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സന്തോഷിന് യുക്മ ന്യൂസ് ടീമിന്റെയും സ്നേഹോഷ്മളമായ  ജന്മദിനാശംസകൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more