1 GBP = 103.12

യുക്മ ദേശീയ സമിതിയംഗം സന്തോഷ് തോമസിന് ജന്മദിനാശംസകൾ…

യുക്മ ദേശീയ സമിതിയംഗം സന്തോഷ് തോമസിന് ജന്മദിനാശംസകൾ…

യുക്മ ദേശീയ സമിതിയംഗവും മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷൻ (മൈക്ക) പ്രസിഡൻറുമായ സന്തോഷ് തോമസിന് യുക്മ ദേശീയ സമിതിയുടെ ജന്മദിനാശംസകൾ. ജന്മദിനത്തിൽ സന്തോഷ് തോമസിന് യുക്മ കുടുംബാംഗങ്ങളുടെയും മൈക്ക കുടുംബാംഗങ്ങളുടെയും മറ്റ് സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എന്നിവരുടേയും പിറന്നാൾ മംഗളങ്ങളും ആയുരാരോഗ്യ സൗഖ്യവും എല്ലാ വിധ നന്മകളും നേരുന്നു. സന്തോഷ് തോമസിന് യുക്മ ന്യൂസ് ടീമും ജന്മദിനാശംസകൾ സ്നേഹപൂർവ്വം നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more