1 GBP =
breaking news

അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ജന്മദിനാശംസകൾ…

അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ജന്മദിനാശംസകൾ…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തലവനും യുകെയിലെ സീറോ മലബാർ സഭാ മക്കളുടെ ആദ്ധ്യാത്മിക പിതാവുമായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ മക്കളെല്ലാവരും നേരുന്നു. പിതാവിന് ആയുരാരോഗ്യ സൗഖ്യങ്ങളും എല്ലാ വിധ നന്മകളും ഉണ്ടാകുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
   അഭിവന്ദ്യ  മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് യുക്മ ന്യൂസും പിറന്നാൾ മംഗളങ്ങൾ നേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more