1 GBP = 103.68

യുക്മ മുൻ പ്രസിഡൻറ് വിജി കെ.പി യ്ക്ക് ജന്മദിനാശംസകൾ…

യുക്മ മുൻ പ്രസിഡൻറ് വിജി കെ.പി യ്ക്ക് ജന്മദിനാശംസകൾ…

യുക്മ ഉപദേശക സമിതിയംഗവും മുൻ പ്രസിഡൻ്റുമായ വിജി കെ.പി ക്ക് യുക്മ ദേശീയ സമിതിയുടെ ജന്മദിനാശംസകൾ. എറണാകുളം മുളന്തുരുത്തി കൊട്ടാരത്തുമ്യാലിൽ പരേതനായ പൈലിയുടെയും ലീലയുടെയും മകനാണ് വിജി. ബിന്ദുവാണ് ഭാര്യ. അലീന, അന്ന, ആബേൽ എന്നിവരാണ് മക്കൾ. 

സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻ്റു കൂടിയായ വിജി, മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. വിജിക്ക് യുക്മ കുടുംബത്തിലെ എല്ലാ പോഷക സംഘടനകളുടെയും, SMA കുടുംബാംഗങ്ങളുടേയും പേരിലും ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും ഉണ്ടാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. വിജി കെ.പി ക്ക് ജന്മദിനത്തിൽ യുക്മ ന്യൂസ് ടീമും ആശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more