1 GBP = 103.14

ബീനാ സെൻസിന് ജന്മദിനാശംസകൾ…

ബീനാ സെൻസിന് ജന്മദിനാശംസകൾ…

യുക്മയുടെ ദീർഘകാലം വൈസ് പ്രസിഡൻ്റും നിലവിൽ യുക്മ ദേശീയ ഉപദേശക സമിതിയംഗവുമായ ശ്രീമതി ബീനാ സെൻസിന് യുക്മ ദേശീയ സമിതിയുടെയും, യുക്മയുടെ എല്ലാ റീജിയൻ കമ്മിറ്റികളുടെയും, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെയെല്ലാം പേരിൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.


കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരുടേയും പേരിലും ജന്മദിനാശംസകൾ. യുക്മ ന്യൂസ് ടീമും ബീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more