1 GBP = 103.75

മാളൂട്ടിക്ക് പിറന്നാളാശംസകൾ…

മാളൂട്ടിക്ക് പിറന്നാളാശംസകൾ…

ഇന്ന് ഏഴാം ജന്മദിനത്തിൽ ഏഡ്രിയേൽ അലക്സിന് (മാളൂട്ടി) പിറന്നാളാശംസകൾ നേരുന്നതോടൊപ്പം, എല്ലാവിധ നന്മകളും ഉണ്ടാകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആയുസ്സും ആരോഗ്യവുമായി സന്തോഷത്തോടെയും സമാധാനവുമായി ജീവിക്കുവാനുള്ള അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥനയാേടെ ചേട്ടായി, ചേച്ചി, മമ്മി, പപ്പ, അമ്മച്ചി മറ്റ് കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more