1 GBP = 103.14

യുക്മ സാംസ്കാകാരിക വേദിയംഗം ബിജു. പി.മാണിയുടെ മാതാവിൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ….

യുക്മ സാംസ്കാകാരിക വേദിയംഗം ബിജു. പി.മാണിയുടെ മാതാവിൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ….

മാഞ്ചസ്റ്റർ: യുക്മ സാംസ്കാരി വേദിയംഗവും മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) പ്രസിഡൻ്റുമായ ബിജു പി മാണിയുടെ മാതാവും  പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യയുമായ ഏലിയാമ്മ മാണിയുടെ (പെണ്ണമ്മ,72)    സംസ്കാരം ഇന്ന് നടക്കും  സെപ്റ്റംബർ 3ന് (വ്യാഴാഴ്ച) 11 മണിക്ക് സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായ തിരുക്കർമ്മങ്ങൾ സ്വഭവനത്തിൽ ആരംഭിക്കുo. തുടർന്ന് 12 ന് വിഥിൻഷോ പീൽ ഹാളിലെ സെൻ്റ്. എലിസബത്ത് ചർച്ചിൽ കുർബാനയും, 2 pm ന് സെമിത്തേരിയിൽ സംസ്ക്കാരവും നടത്തുന്നതാണ്. പരേത പിറവം കുടിലിൽ കുടുബാംഗമാണ്. മക്കള്‍: ബിജു പി മാണി(യു കെ ), ബിന്ദു സുനിൽ(യു കെ).  മരുമക്കൾ: ഗ്രേസി ബിജു (യു.കെ ) സുനിൽ തോമസ് (യു.കെ).

തൽസമയ സംപ്രേക്ഷണം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്കാര ശുശ്രൂഷകളിൽ പ്രോട്ടോകോൾ അനുവദിക്കുന്ന ചുരുക്കം എണ്ണം ആളുകൾക്ക് മാത്രമേ ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ മറ്റുള്ളവരെല്ലാം ക്നാനായ പത്രത്തിൻ്റെ ലൈവ് പ്രക്ഷേപണത്തിൽ പങ്കു ചേർന്ന് അമ്മച്ചിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.


സംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രം തൽസമയം പ്രക്ഷേപണം ചെയ്യുന്നു. live stream link താഴെ കൊടുക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more