1 GBP = 103.81
breaking news

ബിജു ജോർജിന് ജന്മദിനാശംസകൾ…

ബിജു ജോർജിന് ജന്മദിനാശംസകൾ…

ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ബിജു ജോർജിന് യുക്മ കുടുംബാംഗങ്ങളും ലിവർപൂളിലെ മലയാളി സുഹൃത്തുക്കളും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ പ്രാർത്ഥനയോടെ നേരുന്നു. ആയുസും ആരോഗ്യവും എല്ലാവിധ ഐശ്വര്യങ്ങളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more