1 GBP = 104.27
breaking news

യു.കെ മലയാളി ബിജു ഏബ്രഹാമിന്റെ (കൊവെൻട്രി) പിതാവ്  യു ഐ ഏബ്രഹാം നാട്ടിൽ അന്തരിച്ചു

യു.കെ മലയാളി ബിജു ഏബ്രഹാമിന്റെ (കൊവെൻട്രി) പിതാവ്  യു ഐ ഏബ്രഹാം നാട്ടിൽ അന്തരിച്ചു

ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ താമസിക്കുന്ന മലയാളിയായ ശ്രീ ബിജു അബ്രഹാമിന്റെ പിതാവ് യു ഐ ഏബ്രഹാം ഉള്ളൻ കുന്നേൽ പുതുവേലി (79 വയസ് ) നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. നാട്ടിൽ കൂത്താട്ടുകുളത്തിൽ പുതുവേലി സ്വദേശിയും സെൻറ് ജോൺസ് ഓർത്തഡോൿസ് ചർച് ഇടവകാംഗവുമാണ്. പരേതന് 3 മക്കളാണുള്ളത് – ബിജു എഹാം (കൊവെൻട്രി, UK ), സുമ ജോൺ മാത്യു (വെളിയന്നൂർ), സിഞ്ചു ടിജി മാത്യു (കേരളം).

ശവസംസ്‌ക്കാരചടങ്ങുകൾ ജൂലൈ 9, ചൊവാഴ്ച രാവിലെ 11 :00 മണിക്ക് പുതുവേലി സെൻറ് ജോൺസ് ഓർത്തഡോൿസ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നതാണ്.

പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ ശ്രീ ബിജു ഏബ്രഹാമിന്റെ (ഭാര്യ: ആശാ ബിജു, മക്കൾ: ബാസിൽ ബിജു, ബിയാന ബിജു) ബന്ധുക്കളുടെയും കുടുംബാഗങ്ങളുടെയും ദുഃഖത്തിൽ യുക്മ ന്യൂസ് പങ്കുചേരുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more