1 GBP = 103.70

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ജൂണ്‍ 24 , ശനിയാഴ്ച മെഡ്വേ ഹിന്ദു മന്ദിറില്‍….

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ജൂണ്‍ 24 , ശനിയാഴ്ച മെഡ്വേ ഹിന്ദു മന്ദിറില്‍….

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സോംജി കുമാറിന്റെയും (Maidstone) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജൂണ്‍ 24, ശനിയാഴ്ച നടക്കുന്നു.

കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:[email protected]
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07838170203 / 07523635995

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more