1 GBP = 103.12

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

ബെല്‍ഫാസ്റ്റ് ; ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115ാം ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 18,19 തിയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 18 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് കൊടിയേറ്റ്,സന്ധ്യ നമസ്‌കാരം,ധ്യാനം.19 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ,റാസ ,നേര്‍ച്ച വിളമ്പ് എന്നിവയും തുടര്‍ന്ന് സ്‌നേഹ വിരുന്നോട് കൂടി പെരുന്നാള്‍ സമാപിക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ റ്റി ജോര്‍ജ് മുഖ്യ കാര്‍മികത്വം വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

സനു ജോണ്‍(ട്രസ്റ്റി)

മോഹി ബേബി(സെക്രട്ടറി)07540270844

പള്ളിയുടെ അഡ്രസ്

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

202204 ആന്‍ട്രിം റോഡ്,

ബെല്‍ഫാസ്റ്റ് BT15 2AN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more