1 GBP = 104.08

2019 ലെ തേര് തെളിക്കാൻ പുതിയ പടക്കുതിരകളുമായി ബി സി എം സി ബിർമിങ്ഹാം… സാന്റോ ജേക്കബ് പ്രസിഡന്റ് ആയപ്പോൾ ജേക്കബ് മാത്യു സെക്രട്ടറി…

2019 ലെ തേര് തെളിക്കാൻ പുതിയ പടക്കുതിരകളുമായി ബി സി എം സി ബിർമിങ്ഹാം… സാന്റോ ജേക്കബ് പ്രസിഡന്റ് ആയപ്പോൾ ജേക്കബ് മാത്യു സെക്രട്ടറി…

കലാസാംസ്‌കാരിക കായിക മേഖലകളില്‍ എന്നും തിളങ്ങി നില്‍ക്കുന്നതും പ്രവര്‍ത്തന മികവുകൊണ്ട് പേരുകേട്ടതുമായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഈ വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാന്റോ ജേക്കബും വൈസ് പ്രസിഡന്റായി റാണി സാന്റി ജോസഫും സെക്രട്ടറിയായി ജേക്കബ് മാത്യുവും ട്രഷററായി ജെയിംസ് തോമസും ജോയിന്റ് സെക്രട്ടറിയായി റെജി വര്‍ഗീസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ ഭരണസമിതിയിലെ അംഗങ്ങളും ചുമതലകളും.

പ്രസിഡന്റ്: സാന്റോ ജേക്കബ്
വൈസ് പ്രസിഡന്റ്: റാണി സാന്റി ജോസഫ്
സെക്രട്ടറി: ജേക്കബ് മാത്യു
ജോയിന്റ് സെക്രട്ടറി: റെജി വര്‍ഗീസ്
ട്രഷറര്‍: ജെയിംസ് തോമസ്
സ്‌പോര്‍ട്‌സ്: ജില്‍സ് ജോസഫ്
ആര്‍ട്‌സ്: രാജീവ് ജോണ്‍
യൂത്ത് ആര്‍ എസ് റെപ്രസെന്റിറ്റീവ്: ജോഷ്വ മാര്‍ട്ടിന്‍
ലേഡി റെപ്രസെന്റിറ്റീവ്: ബീന നോയല്‍
ലേഡി റെപ്രസെന്റിറ്റീവ്: ജോളി സിറോഷ്

ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ കുടുംബാംഗങ്ങള്‍ ഏകകണ്‌ഠേനെയാണ് 2019-20 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more