1 GBP = 100.84

കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ ഇന്റര്‍മീഡിയേറ്റ് ഡബിള്‍സ് മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 25ന്…

കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ ഇന്റര്‍മീഡിയേറ്റ് ഡബിള്‍സ് മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 25ന്…

കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ഓള്‍ യു കെ മലയാളി ഇന്റര്‍മീഡിയേറ്റ് ഡബിള്‍സ് മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 25- O3 – 2017-ല്‍ താലിബോണ്‍ട് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. സമയം – 10 am മുതല്‍ 6 pm വരെ.റജിസ്‌ട്രേഷന്‍ ഫീസ് – £ 30/ ടീം

ഫസ്റ്റ് പ്രൈസ് – £ 251.

സെക്കന്റ് പ്രൈസ് – £ 151.

തേര്‍ഡ് പ്രൈസ് – £ 101.

ഫോര്‍ത്ത് പ്രൈസ് – £ 51.

ക്വാ4ട്ട4 ഫൈനല്‍ റൌണ്ടില്‍ കയറുന്ന ടീമുകള്‍ക്ക് പ്രൈസ് £30 ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

ബോബി മുണ്ടക്കല്‍ -07886216698.

സുജിത്ത് തോമസ്- 07958089669.

സോബന്‍ ജോര്‍ജ് – 07455500059.

ജയിംസ് ജോസഫ് – 07500895530.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more