1 GBP = 99.35
breaking news

യുക്മ യോർക് ഷെയർ റീജിയൺ ജോയിൻറ് ട്രഷറർ ബാബു സെബാസ്റ്റ്യൻ്റെ പിതാവ് വി.എസ് ദേവസ്യ (86) നിര്യാതനായി….

യുക്മ യോർക് ഷെയർ റീജിയൺ ജോയിൻറ് ട്രഷറർ ബാബു സെബാസ്റ്റ്യൻ്റെ പിതാവ് വി.എസ് ദേവസ്യ (86) നിര്യാതനായി….

യുക്മ യോർക് ഷെയർ റീജിയൺ ജോയിൻറ് ട്രഷറർ ബാബു സെബാസ്റ്റ്യൻ്റെ പിതാവും ചങ്ങനാശ്ശേരി പായിപ്പാട് വാലുകളത്തിൽ വി.എസ് ദേവസ്യ (അപ്പച്ചൻ,86) നിര്യാതനായി. ഭാര്യ പരേതയായ  ഏലിക്കുട്ടി ദേവസ്യ. ബേബി, രാജു, ബാബു (യുകെ), ജെസ്സി, സാബു എന്നിവർ മക്കളാണ്. പേർളി, സാലിയമ്മ, റീന, ടോമി, മിനി എന്നിവരാണ് മരുമക്കൾ. മൃതസംസ്കാരം പിന്നീട് നടത്തുന്നതാണ്.


ബാബു സെബാസ്റ്റ്യൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗ്ഗീസ് ഡാനിയേൽ, റീജിയണൽ പ്രസിഡൻറ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ, കീത് ലി മലയാളി അസോസിയേഷൻ പ്രസിഡൻറ്  ഡേവിസ് പോൾ   എന്നിവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more