1 GBP = 103.12

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ യു.​എ​സി​നു കൈ​മാ​റാ​ൻ ല​ണ്ട​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി 

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ യു.​എ​സി​നു കൈ​മാ​റാ​ൻ ല​ണ്ട​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി 

ല​ണ്ട​ൻ: ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ യു.​എ​സി​നു കൈ​മാ​റാ​ൻ ല​ണ്ട​ൻ ഹൈ​കോ​ട​തി ഔ​പ​ചാ​രി​ക ഉ​ത്ത​ര​വി​റ​ക്കി. ഉ​ത്ത​ര​വി​നെ​തി​രെ അ​സാ​ൻ​ജി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​പ്പീ​ൽ ന​ൽ​കും. ഇ​റാ​ഖ്, അ​ഫ്ഗാ​ൻ യു​ദ്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട കേ​സി​ൽ വി​ചാ​ര​ണ ചെ​യ്യാ​ൻ അ​സാ​ൻ​ജി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു യു.​എ​സി​ന്റെ ആ​വ​ശ്യം. ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​നാ​യി ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ലി​നു കൈ​മാ​റി. അ​സാ​ൻ​ജി​നെ​തി​രെ 18 ക്രി​മി​ന​ൽ​കു​റ്റ​ങ്ങ​ളാ​ണ് യു.​എ​സ് ചു​മ​ത്തി​യ​ത്. 2019 മു​ത​ൽ ല​ണ്ട​നി​ലെ ജ​യി​ലി​ലാ​ണ് ഇ​ദ്ദേ​ഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more