1 GBP = 103.12

നാളെ നടക്കുന്ന എവെയ്ക് മാഞ്ചസ്റ്ററിനും എബ്ളൈസ് സംഗീത പരിപാടിയിലും പങ്കെടുക്കുന്നവർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി അഭിഷേകാഗ്നി മിനിസ്ട്രീസ്…നാളെ നടക്കുന്ന എവെയ്ക് മാഞ്ചസ്റ്ററിനും എബ്ളൈസ് സംഗീത പരിപാടിയിലും പങ്കെടുക്കുന്നവർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി അഭിഷേകാഗ്നി മിനിസ്ട്രീസ്…

നാളെ നടക്കുന്ന എവെയ്ക് മാഞ്ചസ്റ്ററിനും  എബ്ളൈസ് സംഗീത പരിപാടിയിലും പങ്കെടുക്കുന്നവർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി അഭിഷേകാഗ്നി മിനിസ്ട്രീസ്…നാളെ നടക്കുന്ന എവെയ്ക് മാഞ്ചസ്റ്ററിനും  എബ്ളൈസ് സംഗീത പരിപാടിയിലും പങ്കെടുക്കുന്നവർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി അഭിഷേകാഗ്നി മിനിസ്ട്രീസ്…
മാഞ്ചസ്റ്റർ:-  നാളെ മെയ് 5 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ
 ഫാ. സോജി ഓലിക്കൽ നയിക്കുന്ന ധ്യാനവും, സംഗീത ശുശ്രൂഷകളും ആത്മാഭിഷേകത്തിന്റെയും, നവസുവിശേഷവത്ക്കരണത്തിന്റെയും ചരിത്രത്തിലിടം നേടാൻ ഒരുങ്ങുന്നു. ധ്യാനത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർക്കായി അഭിഷേകാഗ്നി മിനിസ്ട്രീസ് നൽകുന്ന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.
1. രാവിലെ 9മണിയ്ക്ക്  ആരംഭിക്കുന്ന കൺവെൻഷൻ 2 മണിക്കും, ശേഷം
 3.30ക്ക്‌ തുടങ്ങുന്ന സംഗീത ശുശ്രൂഷകൾ 7.30 നും സമാപിക്കും.
2.കൺവെൻഷൻ ന് കുട്ടികൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ് .
3. കൺവെൻഷൻ സെന്ററിനോടു ചേർന്ന്  കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
4. കാർ  പാർക്കിങ്ങിന് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കായിരിക്കും അതിനായി കോയിൻ  കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.
5. കൺവെൻഷൻ സെന്ററിൽ പാർക്കിംഗിനും  മറ്റുമായി വോളണ്ടിയേഴ്‌സ് സഹായത്തിനുണ്ടായിരിക്കും .
6. പാർക്കിംഗിനായി  ഏതെങ്കിലും  രീതിയിൽ ബുദ്ധിമുട്ടുന്നവർ വിൻസ്‌ നെയോനെയോ, ബിജൂവിനെയോ ബന്ധപ്പെടേണ്ടതാണ്.
വിൻസ് ജോസഫ്  – 07877852815
ബിജു തെറ്റയിൽ – 07552 619142.
7. കൺവെൻഷൻ ദിവസം    ഒഡീഷ്യസ്  ചർച്ചിൽ ക്രമീകരിക്കുന്ന ഫുഡ്സ്റ്റാളിൽ  നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും
8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന  കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം .
9. ട്രെയിനിൽ വരുന്നവർ സാൽഫോർഡ് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ കൺവെൻഷൻ സെന്ററിൽ എത്തുന്നതായിരിക്കും .
10.  എബ്ളൈസ് സംഗീത ശുശ്രൂഷയിലേക്ക്  പാസ്സ്  എടുക്കുവാൻ സാധിക്കാത്തവർക്ക് കൺവെൻഷൻ സ്ഥലത്തിന്റെ കൗണ്ടറിൽ നിന്നും പാസ്സ് ലഭിക്കുന്നതാണ് .
11. കൺവെൻഷൻ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ അറിയാൻ രാജു ചെറിയാനെ ബന്ധപ്പെടാവുന്നതാണ്.
രാജു ചെറിയാൻ -‭ 07443 630066‬
 കൺവെൻഷൻ  നടക്കുന്ന സ്ഥല ത്തിന്റെ വിലാസം:-‭
Audacious Church,
Trinity Way,
Salford,
M3 7BD.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more