1 GBP =
breaking news

അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടൻ കൺവൻഷൻ നവംബർ 25ന്….

അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടൻ കൺവൻഷൻ നവംബർ 25ന്….

തോമസ് കെ. ആന്റണി
സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ നവംബർ 25, ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ആറ് മണി വരെ നടക്കും.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷാജു നടുവത്താനിയുടെ നേതൃത്വത്തിൽ ബ്രദർ. ജോസ് കുര്യാക്കോസും ജോൺ സ്റ്റെയിനും അലക്‌സാണ്ടറെ സ്റ്റെയിനും ശുശ്രൂഷകൾ നയിക്കും.
പാമേഴ്‌സ് ഗ്രീൻ സെന്റ് ആൻസ് കോളേജിലെ പ്രധാന ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും വിവിധ ക്ലാസ് മുറികളിൽ കുട്ടികൾക്കായും ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു.

കുട്ടികൾക്കും ടീനേജേഴ്‌സിനുമായി മ്യൂസിക് ഫെസ്റ്റ് – ദൈവവചനം ഗാന ശുശ്രൂഷയിലൂടെ പകർന്നു കൊടുക്കുന്ന, ആത്മീയ നാടകവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
തോമസ്: 07903867625
സ്‌കൂളിന്റെ വിലാസം:
St. Annes Catholic High School, 6 Oakthorpe Road, Palmers Green London N135TY
സൗജന്യ കാർ പാർക്കിങ് സൗകര്യം ലഭ്യമാണ്. അടുത്ത ടൗണുകളിൽ നിന്നും WOOD GREEN TUBE STATION ൽ നിന്നും 121, 329 എന്നീ ബസുകളിൽ Broomfield Lane എന്ന സ്റ്റോപ്പിൽ ഇറങ്ങുക.

Post Your Comments Here ( Click here for malayalam )

Press Esc to close
show more