1 GBP = 104.04

ചുഴലിക്കാറ്റ്: ‘ആർട്ടെമിസ് 1’ വിക്ഷേപണം വീണ്ടും മാറ്റി

ചുഴലിക്കാറ്റ്: ‘ആർട്ടെമിസ് 1’ വിക്ഷേപണം വീണ്ടും മാറ്റി

കേ​പ് ക​നാ​വെ​റ​ൽ: ചു​ഴ​ലി​ക്കാ​റ്റ് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​സ ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ആ​ർ​ട്ടെ​മി​സ് 1 വി​ക്ഷേ​പ​ണം മാ​റ്റി. അ​പ്പോ​ളോ ദൗ​ത്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ർ​ട്ടെ​മി​സ് പ​ദ്ധ​തി​യി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വി​ക്ഷേ​പ​ണം ത​ട​സ്സ​പ്പെ​ടു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന ചോ​ർ​ച്ച​യും മ​റ്റ് സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം ര​ണ്ട് ത​വ​ണ മു​ട​ങ്ങി​യി​രു​ന്നു. ര​ണ്ടും പ​രി​ഹ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ ക​രീ​ബി​യ​ൻ തീ​ര​ത്ത് വീ​ശി​യ​ടി​ക്കു​ന്ന ഉ​ഷ്ണ​മേ​ഖ​ല കൊ​ടു​ങ്കാ​റ്റ് തി​ങ്ക​ളാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും വ്യാ​ഴാ​ഴ്ച​യോ​ടെ ഫ്ലോ​റി​ഡ തീ​ര​ത്തേ​ക്ക് ആ​ഞ്ഞ​ടി​ക്കു​മെ​ന്നു​മാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ.

നാ​സ​യു​ടെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്രം അ​ട​ക്കം സാ​ധ്യ​ത പാ​ത​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച​ത്തെ വി​ക്ഷേ​പ​ണ ശ്ര​മം ഉ​പേ​ക്ഷി​ക്കാ​നും മു​ക​ളി​ൽ ഓ​റി​യോ​ൺ കാ​പ്‌​സ്യൂ​ൾ ഉ​ള്ള ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ സം​വി​ധാ​നം (എ​സ്.​എ​ൽ.​എ​സ്) ലോ​ഞ്ച് പാ​ഡി​ൽ​നി​ന്ന് നീ​ക്കാ​നും വെ​ഹി​ക്കി​ൾ അ​സം​ബ്ലി ബി​ൽ​ഡി​ങ്ങി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നും നാ​സ ശ​നി​യാ​ഴ്ച തീ​രു​മാ​നി​ച്ചു. വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ തു​ട​ർ​ന്നാ​ൽ നാ​സ​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വി​ക്ഷേ​പ​ണ​ത്തി​ന് ശ്ര​മി​ക്കാം. എ​ന്നാ​ൽ തി​രി​കെ എ​ത്തി​ച്ചാ​ൽ ന​വം​ബ​റി​ലേ​ക്ക് നീ​ണ്ടേ​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. നാ​സ​യു​ടെ എ​സ്.​എ​ൽ.​എ​സ് റോ​ക്ക​റ്റി​ലാ​ണ് ആ​ര്‍ട്ടെ​മി​സ് എ​ന്ന ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ആ​ര്‍ട്ടെ​മി​സ് 1ന്റെ ​ആ​ദ്യ വി​ക്ഷേ​പ​ണം ന​ട​ക്കു​ക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more