1 GBP = 104.11

എറൈസ് ബ്രിസ്റ്റോൾ ” ഇന്ന് . ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും.

എറൈസ് ബ്രിസ്റ്റോൾ ” ഇന്ന് . ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും.

ബ്രിസ്റ്റോൾ:-   പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിന്റെ അഭിഷേക നിറവിൽ എറൈസ് ബ്രിസ്റ്റോൾ കൺവെൻഷൻ ഇന്ന് നടക്കും .
അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ്‌ നേതൃത്വം നൽകുന്ന കൺവെൻഷൻ റവ .ഫാ.സോജി ഓലിക്കൽ നയിക്കും.
പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ടീം ഇന്ന് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക്‌ ‌ ‌ യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
ADRESS
ST JOSEPH ‘S CATHOLIC CHURCH,
FOREST ROAD,
FISHPOND,
BRISTOL,
BS 16 3 QT.

കൂടുതൽ വിവരങ്ങൾക്ക്:-
ഡീക്കൻ ബേബിച്ചൻ- ‭07912 413445‬
ബെർലി- ‭07825 750356‬.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more