breaking news
- സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്
- തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ
- ഗ്രീൻലാൻഡ് വിഷയത്തിന്മേൽ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി 'പൂർണ്ണമായും തെറ്റാണെന്ന്' ബ്രിട്ടീഷ് പ്രധാനമന്ത്രി
- ഗാസ ഭരണത്തിനായുള്ള ബോർഡ് ഓഫ് പീസിലേക്ക് വൈറ്റ് ഹൗസ് തിരഞ്ഞെടുത്ത ലോക നേതാക്കളിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ
- ഗ്രീൻലൻഡ് വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ബ്രിട്ടനുൾപ്പെടെ എട്ട് രാജ്യങ്ങൾക്കുമേൽ ഫെബ്രുവരി 1 മുതൽ 10 ശതമാനം താരിഫ് ചുമത്തി ട്രംപ്
- ഇസ്രായേൽ തടങ്കലിലുള്ള പലസ്തീൻകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ റെഡ് റിബൺ കാമ്പയ്നുമായി ആക്ടിവിസ്റ്റുകൾ
- നാലുപേരടങ്ങുന്ന സംഘം ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നു; ആർട്ടിമിസ് എന്ന പുതിയ ദൗത്യവുമായി നാസ

