1 GBP = 123.01
breaking news

മോദി ട്രംപിന് കീഴടങ്ങി, ഇനി ട്രംപിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ മതി; ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

മോദി ട്രംപിന് കീഴടങ്ങി, ഇനി ട്രംപിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ മതി; ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് കീഴ്‌പ്പെട്ടു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് വഴിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം കേന്ദ്ര മന്ത്രിമാര്‍ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more