1 GBP = 104.05

ബ്രിട്ടീഷ്​ എം.പിയുടെ കൊലയാളി​ സോമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ

ബ്രിട്ടീഷ്​ എം.പിയുടെ കൊലയാളി​ സോമാലിയൻ  പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എം.​പി ഡേ​വി​ഡ് എ​മി​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ യു​വാ​വ്​ സോ​മാ​ലി രാ​ഷ്​​ട്രീ​യ ഉ​ന്ന​ത​െൻറ മ​ക​നാ​ണെ​ന്ന്​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി. സോ​മാ​ലി​യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ അ​ലി ഹ​ർ​ബി അ​ലി​യാ​ണ്​ (25)​ സം​ഭ​വ​ത്തി​നു​ പി​ന്നി​ലെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

അ​ലി​യു​ടെ പി​താ​വ് ഹ​ർ​ബി അ​ലി ക​ല്ലേ​യ്ൻ ബ്രി​ട്ട​നി​ലേ​ക്കു കു​ടി​യേ​റും​മു​മ്പ്​ സോ​മാ​ലി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്നു. മ​ക​ൻ പ്ര​തി​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ത​ള​ർ​ന്നു​പോ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എം. ​പി​യെ കാ​ണാ​ൻ അ​വ​സ​രം ചോ​ദി​ച്ച് മ​ണ്ഡ‍ലം ഓ​ഫി​സു​മാ​യി പ്ര​തി നേ​ര​േ​ത്ത ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച എ​സ​ക്സി​ൽ ജ​ന​സ​മ്പ​ർ​ക്ക​പ​രി​പാ​ടി​ക്കി​ടെ​യാ​ണു ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​ക്കാ​ര​നാ​യ ഡേ​വി‍ഡ് എ​മി​സി​നു കു​ത്തേ​റ്റ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more