1 GBP =
breaking news

ഇ​ന്ത്യ​യി​ൽ ഇ​നി കടൽപ്പാലത്തിലും വിമാനമിറങ്ങും..! ചെ​റു​വി​മാ​ന​ങ്ങ​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​വി​ടെ വ​ലി​യ വി​മാ​നം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പു​തി​യ റ​ണ്‍വേ​യു​ടെ ല​ക്ഷ്യം

ഇ​ന്ത്യ​യി​ൽ ഇ​നി കടൽപ്പാലത്തിലും വിമാനമിറങ്ങും..! ചെ​റു​വി​മാ​ന​ങ്ങ​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​വി​ടെ വ​ലി​യ വി​മാ​നം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പു​തി​യ റ​ണ്‍വേ​യു​ടെ ല​ക്ഷ്യം

ഇ​ന്ത്യ​യി​ൽ ഇ​നി ക​ട​ൽ​പ്പാ​ല​ത്തി​ലും വി​മാ​ന​മി​റ​ങ്ങും. രാ​ജ്യ​ത്തെ ആ​ദ്യ ക​ട​ൽ​പ്പാ​ല​ത്തി​ലെ റ​ണ്‍വേ​യു​ടെ നി​ർ​മാ​ണം ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ചെ​റു​വി​മാ​ന​ങ്ങ​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​വി​ടെ വ​ലി​യ വി​മാ​നം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പു​തി​യ റ​ണ്‍വേ​യു​ടെ ല​ക്ഷ്യം.

‌വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​വി​ലു​ള്ള റ​ണ്‍വേ ക​ട​ലി​ലേ​ക്ക് നീ​ട്ടാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​ദ്യം ക​ട​ലി​ൽ പാ​ലം പ​ണി​യും. പി​ന്നീ​ട് ഈ ​പാ​ല​ത്തി​ൽ റ​ണ്‍വേ പ​ണി​യാ​നാ​ണ് പ​ദ്ധ​തി. 1,500 കോ​ടി​യാ​ണ് ഇ​തി​നു പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്. മു​ന്പ് ഇ​തി​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വേ​ണ്ടെ​ന്നു​ വ​യ്ക്കു​ക​യാ​യി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more