1 GBP = 104.01

താലിബാൻ ഭരണം; ഭീതിയിൽ അഫ്ഗാനിലെ വനിതാ ജഡ്ജിമാർ

താലിബാൻ ഭരണം; ഭീതിയിൽ അഫ്ഗാനിലെ വനിതാ ജഡ്ജിമാർ

കാ​ബൂ​ൾ: അ​ഞ്ചു​ വ​ർ​ഷ​മാ​യി സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ക്കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ലാ​യി​രു​ന്നു ന​യ്​​മ. കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത അ​തി​ക്ര​മ​ങ്ങ​ളു​ടെ വേ​ദ​നി​പ്പി​ക്കു​ന്ന വി​വ​ര​ണ​ങ്ങ​ൾ അ​വ​ൾ കേ​ട്ടു. പ​ല​തി​നും പ​രി​ഹാ​രം ക​ണ്ടു. കോ​ട​തി വി​ചാ​ര​ണ​ക്കി​ടെ ഒ​രാ​ൾ ത​െൻറ ഭാ​ര്യ​യെ സ്വ​ന്തം ക​ൺ​മു​ന്നി​ൽ കൊ​ല്ലു​ന്ന​തു​പോ​ലും അ​വ​ർ ക​ണ്ടു.

ന​യ്​​മ​യെ​പ്പോ​ലെ നൂ​റു​ക​ണ​ക്കി​ന്​ വ​നി​ത ജ​ഡ്​​ജി​മാ​ർ ഇ​ന്ന്​ ഭീ​തി​യി​ലാ​ണ്. അ​ഫ്​​ഗാ​നി​സ്​​താ​െൻറ അ​ധി​കാ​രം താ​ലി​ബാ​ൻ ​ൈക​യ​ട​ക്കി​യ​തി​നു​ശേ​ഷം ഒ​രു ജ​ഡ്​​ജി​യാ​കാ​ൻ താ​നെ​ടു​ത്ത പ​രി​ശ്ര​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ​ ഖേ​ദി​ക്കു​ന്നു​വെ​ന്ന്​ ന​യ്​​മ പ​റ​യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ്​ അ​ഫ്​​ഗാ​നി​ൽ വി​വി​ധ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്​ അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ബ​ൽ​ഖ്​ പ്ര​വി​ശ്യ​യി​ലെ വ​നി​ത ജ​ഡ്​​ജി​യാ​ണ്​ വ​ഹീ​ദ. ‘താ​ലി​ബാ​ൻ അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ കു​റ​ച്ച്​ ആ​യു​ധ​ധാ​രി​ക​ൾ കോ​ട​തി​യി​ൽ വ​ന്നു പ​റ​ഞ്ഞു: നി​ങ്ങ​ൾ വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങൂ. എ​ന്നി​ട്ട്​ നി​ങ്ങ​ളു​ടെ പു​രു​ഷ​ബ​ന്ധു​വി​നെ പ​റ​ഞ്ഞ​യ​ക്കൂ. ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും അ​യാ​ൾ വ​ശം കൊ​ടു​ത്ത​യ​ക്കാം’ -വ​ഹീ​ദ അ​നു​ഭ​വം പ​റ​യു​ന്നു. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ നി​ല​വി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ ഇ​ല്ലെ​ന്ന്​ അ​ഭി​ഭാ​ഷ​ക​നാ​യ സ​ഈ​ഖ്​ ഷ​ജ്ജാ​ൻ അ​ൽ​ജ​സീ​റ​യോ​ട്​ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more