1 GBP =
breaking news

അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 65 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 65 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാൻ സേന നടത്തിയ ആക്രമണത്തിൽ 65 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ മരണസംഖ്യ അധികൃതർ സ്ഥിരീകരിച്ചു.

ഹസ്കസ് മെന ജില്ലയിലെ ഗസ്കോർ, വാങ്കോറ എന്നിവിടങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്. വ്യോമ മാർഗത്തിലും, അല്ലാതെയും ഓരോ സമയമാണ് സൈന്യം തിരിച്ചടിച്ചത്. ഏറ്റുമുട്ടലിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും , 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നംഗർഹാർ ഗവർണറുടെ വക്താവ് അട്ടഔല്ലാഹ് ഖോയാനി പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more