1 GBP =
breaking news

മാഞ്ചസ്റ്റർ നിവാസി എബ്രഹാം ചെറിയാൻ്റെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ നിവാസി എബ്രഹാം ചെറിയാൻ്റെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ നിവാസി എബ്രഹാം ചെറിയാൻ്റെ മാതാവ് റാന്നി പഴവങ്ങാടി മുരിക്കോലിപ്പുഴ പരേതനായ കറിയാച്ചൻ്റെ ഭാര്യ തങ്കമ്മ ചെറിയാൻ (85) നിര്യാതയായി. പരേത വെളിയനാട് പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ:- തമ്പി (റിട്ട. മിലിട്ടറി ഓഫീസർ), പരേതനായ സണ്ണി, ഓമന (കല്ലംപറമ്പിൽ, റാന്നി) എബ്രഹാം ചെറിയാൻ (കൊച്ചുമോൻ, മാഞ്ചസ്റ്റർ) റോയിമോൻ. മരുമക്കൾ:- ഷീല തമ്പി ,ഷേർളി, കുരുവിളക്കുഞ്ഞ് (കല്ലംപറമ്പിൽ, ലിസി എബ്രഹാം (കുടന്തയിൽ, കിടങ്ങൂർ, മാഞ്ചസ്റ്റർ)

സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച 3 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് റാന്നി സെൻ്റ്. തോമസ് വലിയ പള്ളി സിമിത്തേരിയിൽ നടത്തുന്നതാണ്.

 എബ്രാഹം ചെറിയാൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, പി.ആർ.ഒ. അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, എം എം സി എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more