1 GBP = 104.19

ബർമിംങ്ങ്ഹാം മലയാളി എബ്രാഹം ചാക്കോ (53) നിര്യാതനായി….

ബർമിംങ്ങ്ഹാം മലയാളി എബ്രാഹം ചാക്കോ (53)  നിര്യാതനായി….

ബർമിംങ്ങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ വാൽവാൾ കൂടാരയോഗം അംഗമായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. മൃതസംസ്കാരം പിന്നീട്. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല. മക്കൾ ആൽവിയ, ആൽഫി.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള,  സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ,  ദേശീയ സമിതിയംഗവും MIKA പ്രസിഡൻറുമായ സന്തോഷ് തോമസ്  തുടങ്ങിയവർ അനുശോചനം  അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more