1 GBP = 105.81
breaking news

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനധ്യാനം ഈ മാസം 8,9,10 തീയതികളിൽ; രജിസ്‌ട്രേഷൻ തുടരുന്നു..

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനധ്യാനം ഈ മാസം 8,9,10 തീയതികളിൽ; രജിസ്‌ട്രേഷൻ തുടരുന്നു..

ബാബു ജോസഫ്

കുട്ടികളെയും യുവതീയുവാക്കളെയും യഥാർത്ഥ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കാൻ വിവിധങ്ങളായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ 17 വയസ്സുമുതൽ പ്രായക്കാർക്കായി താമസിച്ചുള്ള മൂന്ന് ദിവസത്തെ ധ്യാനം എമ്മാവൂസ് യൂത്ത് വില്ലേജിൽ ഈ മാസം 8 മുതൽ 10 (വെള്ളി , ശനി , ഞായർ ) വരെ നടക്കുന്നു.ഈ ധ്യാനത്തിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ;
സന്തോഷ് ജോസഫ് 07545861400.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more