1 GBP = 104.17

സം​ഘ​ർ​ഷ സ്​​ഥ​ല​ത്തു​നി​ന്ന്​ പൂ​ർ​ണ സൈ​നി​ക പി​ന്മാ​റ്റ​ത്തി​ന്​ ഇ​ന്ത്യ, ചൈ​ന ധാ​ര​ണ

സം​ഘ​ർ​ഷ സ്​​ഥ​ല​ത്തു​നി​ന്ന്​ പൂ​ർ​ണ സൈ​നി​ക പി​ന്മാ​റ്റ​ത്തി​ന്​ ഇ​ന്ത്യ, ചൈ​ന ധാ​ര​ണ

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക്​ അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യ സൈ​നി​ക പി​ന്മാ​റ്റ​ത്തി​ന്​ ഇ​ന്ത്യ, ചൈ​ന ധാ​ര​ണ. ഇ​തു​വ​ഴി യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഉ​ട​നീ​ളം സ​മാ​ധാ​ന​വും സ​ഹി​ഷ്​​ണു​ത​യും പൂ​ർ​ണ​തോ​തി​ൽ പു​നഃ​സ്​​ഥാ​പി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ അ​തി​ർ​ത്തി​കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ ന​ട​ന്ന പു​തി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​നി​ച്ചു. 

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ, ചൈ​ന സേ​ന​ക​ൾ പൂ​ർ​ണ​മാ​യും പി​ന്മാ​റു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള കൂ​ടു​ത​ൽ ന​ട​പ​ടി ച​ർ​ച്ച​ചെ​യ്യാ​ൻ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന സേ​ന ക​മാ​ൻ​ഡ​ർ​മാ​ർ വൈ​കാ​തെ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്ത​ും. സൈ​നി​ക, ന​യ​ത​ന്ത്ര ത​ല​ത്തി​ൽ സ​മ്പ​ർ​ക്ക​വും ആ​ശ​യ​വി​നി​മ​യ​വും നി​ല​നി​ർ​ത്തി അ​തി​ർ​ത്തി സാ​ഹ​ച​ര്യം ഏ​റ്റ​വും പെ​​ട്ടെ​ന്ന്​ നേ​രെ​യാ​ക്കു​ന്ന​തി​ന്​ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൂ​​ർ​വേ​ഷ്യ വി​ഭാ​ഗം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​ണ്​ ഇ​ന്ത്യ​യെ പ്ര​തി​നി​ധാനം​ചെ​യ്​​ത്​​ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​തി​ർ​ത്തി​കാ​ര്യ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലാ​ണ്​ ചൈ​ന​ക്ക്​ വേ​ണ്ടി പ​​ങ്കെ​ടു​ത്ത​ത്. 

ഏ​റ്റു​മു​ട്ട​ൽ സാ​ഹ​ച​ര്യ​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ സേ​ന​യെ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​തി​നി​ടെ, മു​തി​ർ​ന്ന സേ​നാ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ് ​സി​ങ്​ ച​ർ​ച്ച​ചെ​യ്​​തു. സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ എം.​എം ന​ര​വ​നെ, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്​​മി​റ​ൽ ക​രം​ബി​ർ സി​ങ്, വ്യോ​മ​സേ​ന മേ​ധാ​വി ആ​ർ.​കെ.​എ​സ്​ ബ​ദോ​രി​യ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. 
ആ​ദ്യ​ഘ​ട്ട പി​ന്മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടു മാ​സം നീ​ണ്ട സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പി​ന്മാ​റ്റം തു​ട​ങ്ങി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more