1 GBP = 103.12

യു.​എ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു

യു.​എ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ ടെ​ക്​​സ​സി​ലെ വ​സ​തി​യി​ൽ ഇ​ന്ത്യ​ൻ​വം​ശ​ജ​രാ​യ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​നി​വാ​സ്​ ന​കി​രെ​കാ​ന്തി(51), ശാ​ന്തി  ന​കി​രെ​കാ​ന്തി(46)​എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശ്രീ​നി​വാ​സ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ശാ​ന്തി​യു​ടെ ശി​ര​സ്സി​ൽ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​തി​​െൻറ പാ​ടു​ണ്ട്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ്​ ശ്രീ​നി​വാ​സ​​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ടി​വെ​പ്പു ന​ട​ക്കു​േ​മ്പാ​ൾ 16 വ​യ​സ്സു​ള്ള ​ഇ​വ​രു​ടെ മ​ക​ൾ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക്​ 21  വ​യ​സ്സു​ള്ള മ​ക​നു​മു​ണ്ട്.

ഗാ​ർ​ഹി​ക പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഹൂ​സ്​​റ്റ​ണി​ലെ  എ​ന​ർ​ജി ക​മ്പ​നി മേ​ധാ​വി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ്. ശാ​ന്തി ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​റും.  സംഭവത്തെ കുറിച്ച്​ പൊലീസ്​ അന്വേഷണം തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more