1 GBP = 104.21

മേഖാലയയിൽ രണ്ടു​േപരെ ആൾക്കൂട്ടം തല്ലിക്കൊന്നു; ഒരാൾ ഗുരുതരാവസ്​ഥയിൽ

മേഖാലയയിൽ  രണ്ടു​േപരെ ആൾക്കൂട്ടം തല്ലിക്കൊന്നു; ഒരാൾ ഗുരുതരാവസ്​ഥയിൽ

ഷി​ല്ലോ​ങ്​: േമ​ഘാ​ല​യ വെ​സ്​​റ്റ്​ ഗാ​രോ ഹി​ൽ​സ്​ ജി​ല്ല​യി​ൽ രോ​ഷാ​കു​ല​രാ​യ ആ​ൾ​ക്കൂ​ട്ടം ര​ണ്ടു​േ​പ​രെ ത​ല്ലി​ക്കൊ​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ. ഛാന​ങ്​​പ​റ ഗ്രാ​മ​ത്തി​ൽ കാ​റി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ മൂ​ന്നു​പേ​രെ​യാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​യി​ര​ത്തോ​ളം പേ​ർ അ​ക്ര​മി​ച്ച​ത്. ജ​ന​ക്കൂ​ട്ടം കാ​ർ ത​ട​ഞ്ഞു.

വാ​ളും ഇ​രു​മ്പു​ദ​ണ്ഡു​ക​ളും കാ​റി​ൽ ക​ണ്ട​തോ​ടെ ജ​നം ഇ​ള​കി. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഒാ​ടി ഗ്രാ​മ​ത്ത​ല​വ​​െൻറ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യെ​ങ്കി​ലും രോ​ഷാ​കു​ല​രാ​യ സം​ഘം അ​വ​രെ പു​റ​ത്തേ​ക്ക്​ വ​ലി​ച്ചി​ട്ടു.

അ​ടി​യേ​റ്റ മോ​കി​ബു​ൽ അ​കോ​ദ്​ സം​ഭ​വ​സ്​​ഥ​ല​ത്തും മി​ക്​​സെ​ങ്​ മ​രാ​ക്​ എ​ന്ന​യാ​ൾ ആ​ശു​പ​ത്രി​ലേ​ക്കു​ള്ള വ​ഴി​യി​ലു​മാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ സു​പ്ര​ണ്ട്​ എം.​ജി.​ആ​ർ. കു​മാ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​മ്പ്​ ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​കോ​ദി​നെ​തി​രെ കേ​സു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more