1 GBP = 103.92

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം: വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റി

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം: വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റി

ഇ​സ്​​ലാ​മാ​ബാ​ദ്​: പ്രോ​സി​ക്യു​ട്ട​ർ​ക്ക്​ കൂ​ടു​ത​ൽ സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്​ മാ​റ്റി​വെ​ച്ചു. 2008 ന​വം​ബ​റി​ൽ ല​ശ്​​​ക​റെ ത്വ​യ്യി​ബ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 166പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പാ​ക്​ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ലാ​ണ്​ വാ​ദം ന​ട​ക്കു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ ഏ​ഴു​പേ​ർ​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ്​ പാ​കിസ്​താ​​െൻറ വാ​ദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more