1 GBP = 103.73
breaking news

ആസ്​​ട്രേലിയൻ ബീച്ചിൽ തെലങ്കാന സ്വദേശികൾ മുങ്ങിമരിച്ചു

ആസ്​​ട്രേലിയൻ ബീച്ചിൽ തെലങ്കാന സ്വദേശികൾ മുങ്ങിമരിച്ചു

സി​ഡ്​​നി: ആ​സ്​​േ​ട്ര​ലി​യ​യി​ലെ മൂ​ണെ ബീ​ച്ചി​ൽ അ​വ​ധി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ ര​ണ്ട്​ തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ കാ​ണാ​താ​യി. ഒ​ഴു​ക്കി​ൽ​പെ​ട്ട കു​ട്ടി​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​ട്ടി​യെ സു​ര​ക്ഷ വി​ഭാ​ഗം ര​ക്ഷി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ ന​ൽ​ഗോ​ണ്ട ജി​ല്ല​യി​ലെ ര​ണ്ടു​പേ​രും ഹൈ​ദ​രാ​ബാ​ദി​ലെ ബെ​ൽ ഏ​രി​യ​യി​ൽ​നി​ന്നു​ള്ള ഒ​രാ​ളു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗൗ​സു​ദ്ദീ​ൻ (45), റാ​ഹ​ത്ത്​ (35) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഗൗ​സു​ദ്ദീ​​​​െൻറ മ​രു​മ​ക​ൻ ജു​നൈ​ദി​​നെ​യാ​ണ്​ കാ​ണാ​താ​യ​ത്.

വെ​ളി​ച്ച​ക്കു​റ​വും തി​ര​യും കാ​ര​ണം കാ​ണാ​താ​യ​യാ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കും. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു കൗ​മാ​ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ആ​സ്​​േ​ട്ര​ലി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നാ​യി ആ​സ്​​േ​ട്ര​ലി​യ​യി​ൽ എ​ത്തി​യ​താ​ണ്​ സം​ഘ​മെ​ന്ന്​ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more