1 GBP = 103.54
breaking news

ഇ​റ്റാ​ലി​യ​ൻ നി​ശാ​ക്ല​ബി​ൽ അ​പ​ക​ടം: ആ​റു​മ​ര​ണം, 47 പേ​ർ​ക്ക്​ പ​രി​ക്ക്

ഇ​റ്റാ​ലി​യ​ൻ നി​ശാ​ക്ല​ബി​ൽ അ​പ​ക​ടം: ആ​റു​മ​ര​ണം,  47 പേ​ർ​ക്ക്​ പ​രി​ക്ക്

റോം: ​മ​ധ്യ​ഇ​റ്റ​ലി​യി​ലെ നി​ശാ​ക്ല​ബി​ൽ​നി​ന്ന്​ അ​പ​ക​ട​ഭീ​തി​യാ​ൽ ആ​ളു​ക​ൾ കൂ​ട്ട​മാ​യി ഒാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ തി​ര​ക്കി​ൽ​പെ​ട്ട്​ ആ​റു​പേ​ർ മ​രി​ക്കു​ക​യും 47 ആ​ളു​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ളും മു​തി​ർ​ന്ന സ്​​ത്രീ​യു​മാ​ണ്​ മ​രി​ച്ച​ത്.

ഇ​റ്റാ​ലി​യ​ൻ റാ​പ്പ​റു​ടെ പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ കാ​ണി​ക​ളി​ൽ ആ​രോ കു​രു​മു​ള​കു സ്​​പ്രേ പ്ര​യോ​ഗി​ച്ച​താ​ണ്​ ആ​ളു​ക​ളെ ച​കി​ത​രാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ ആ​ളു​ക​ൾ കൂ​ട്ട​മാ​യി പു​റ​ത്തേ​ക്കോ​ടി. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.  800 ഒാ​ളം ആ​ളു​ക​ൾ പ​രി​പാ​ടി​ക്കെ​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more