1 GBP = 104.08

കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവ്വീസുകൾ ഇന്ന് മുതൽ

കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവ്വീസുകൾ ഇന്ന് മുതൽ

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ അ​ല​യ​ന്‍സ് എ​യ​ര്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ കൊ​ച്ചി​യി​ലെ നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍വി​സ്​ ന​ട​ത്തും. 70 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ങ്ങ​ൾ കൊ​ച്ചി-​ബം​ഗ​ളൂ​രു, കൊ​ച്ചി-​കോ​യ​മ്പ​ത്തൂ​ർ റൂ​ട്ടു​ക​ളി​ലാ​കും സ​ർ​വി​സ്​ ന​ട​ത്തു​ക. നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വി​സ്​ ഇൗ ​മാ​സം 26 വ​രെ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ബം​ഗ​ളൂ​രു-​കൊ​ച്ചി വി​മാ​നം (ന​മ്പ​ർ 91-505) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന്​ കൊ​ച്ചി​യി​ലെ​ത്തും. 91-505 ന​മ്പ​ര്‍ വി​മാ​നം 8.10ന് ​കൊ​ച്ചി​യി​ല്‍നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ക്കും. ഇ​തേ വി​മാ​നം രാ​വി​ലെ 10ന് ​ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ തി​രി​ച്ച് 11.30ന് ​കൊ​ച്ചി​യി​ലെ​ത്തും.  ഇ​വി​ടെ​നി​ന്ന് 12.10ന് ​തി​രി​ക്കു​ന്ന വി​മാ​നം 1.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

ഉ​ച്ച​ക്ക്​ 2.10ന് ​ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള വി​മാ​നം (ന​മ്പ​ര്‍ 91-511) കൊ​ച്ചി​യി​ല്‍ 4.25ന് ​എ​ത്തി​ച്ചേ​രും. തു​ട​ര്‍ന്ന് 5.15ന് (​ന​മ്പ​ര്‍ 91-512) കൊ​ച്ചി​യി​ല്‍നി​ന്ന്​ തി​രി​ച്ച് വൈ​കീ​ട്ട് ആ​റോ​ടെ കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ത്തും. ഇൗ ​വി​മാ​നം വൈ​കീ​ട്ട് 6.30ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്ന്​ തി​രി​ച്ച് രാ​ത്രി 7.30ഓ​ടെ കൊ​ച്ചി​യി​ലെ​ത്തും. തി​ങ്ക​ളാ​ഴ്​​ച സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ല​യ​ൻ​സ്​ എ​യ​റി​​െൻറ എ.​ടി.​ആ​ർ വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ വി​ജ​യ​ക​ര​മാ​ണെ​ന്ന്​ ക​​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര സ​ർ​വി​സ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more