1 GBP = 104.26
breaking news

ഒൻപതാമത് കൂനംമ്മാവ് വരാപ്പുഴ കുടുംബസംഗമം ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റെർഷെയറിൽ ജൂലൈ 27/28/29/30 തീയതികളിൽ ഒത്തു ചേരുന്നു.

ഒൻപതാമത് കൂനംമ്മാവ് വരാപ്പുഴ കുടുംബസംഗമം ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റെർഷെയറിൽ ജൂലൈ 27/28/29/30 തീയതികളിൽ ഒത്തു ചേരുന്നു.

ഷിബു കുന്നനാട്ട്

വിശുദ്ധ ചാവറയച്ചന്റെയും ദേവ ദാസി മദർ ഏലീശായുടെയും പുണ്യ ശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്ര പ്രസിദ്ധമായ കൂനം മ്മാവിലെയും മുൻ ദേശീയ വോളിബോൾ താരം പപ്പന്റെയും പുരസ്കാര സാഹിത്യകാരനായ എം.പി.പോളിന്റെയും റോസി തോമസിന്റെയും പ്രശസ്ത സിനിമാതാരം ധർമ്മജൻ ബോൾ ഗാട്ടിയുടെയും നിരവധി കലാ സാംസ്കാരിക പ്രവർത്തകരുടെയും നാടായ കൂനം മാവ്, വരാപ്പുഴയിൽ ഉള്ള യു.കെ.നിവാസികൾ ഒത്തു ചേരുന്നു.

ഗ്ലോസ്റ്റെർഷെയറിൽ ജൂലൈ 27,28, 29, 30 തിയ്യതികളിലായിട്ടാണ് സംഗമം ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്. –

ഷിബു കുന്നനാട്ട്: 07783668341, ബെന്നി പാറക്കൽ :07878587302 പോളി ജോസഫ്: 07443480933 എന്നീ നമ്പറിൽ ബന്ധപ്പെടുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more